x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോഡുമായി എത്തിയ ലോറി തലകീഴായി മറിഞ്ഞു


Published: February 13, 2026 11:08 AM IST | Updated: February 13, 2026 11:13 AM IST

കൊച്ചി: പറവൂര്‍ പെരുമ്പടന്ന ഭാഗത്ത് ലോഡുമായെത്തിയ ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. ദേശീയപാത നിര്‍മാണം നടക്കുന്നയിടത്ത് എത്തിച്ച ലോറിയാണ് തലകീഴായി മറിഞ്ഞത്.

അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ക്രെയ്ന്‍ ഉപയോഗിച്ചാണ് ലോറി പൊക്കിയെടുത്തത്. അതേസമയം, കഴിഞ്ഞ ദിവസം ദേശീയ പണിമുടക്ക് ആയിരുന്നുവെങ്കിലും റോഡ് നിര്‍മാണ പണികള്‍ നടന്നിരുന്നു.

Tags : lorry Accident national high way

Recent News

Up