x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വയനാട്ടിൽ കാറിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം; ഭാര്യയ്ക്കും മൂന്ന് മക്കൾക്കും പൊള്ളലേറ്റു


Published: February 6, 2026 01:46 AM IST | Updated: February 6, 2026 01:46 AM IST

മാനന്തവാടി: വയനാട് എരുമത്തെരുവിൽ കാറിന് തീപിടിച്ച് യുവാവ് പൊള്ളലേറ്റ് മരിച്ചു. കുട്ട സ്വദേശി സജീർ (42) ആണ് മരിച്ചത്.

കാറിലുണ്ടായിരുന്ന സജീറിന്‍റെ ഭാര്യയേയും മൂന്നു മക്കളെയും പൊള്ളലേറ്റനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള കാറിനാണ് തീപിടിച്ചത്.

Tags : young man died car Wayanad

Recent News

Up