x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അഭിലാഷ് ഫ്രേസർക്ക് പനോരമ ഇന്‍റര്‍നാഷണല്‍ ബുക്ക് അവാര്‍ഡ്


Published: January 6, 2026 02:25 AM IST | Updated: January 6, 2026 02:25 AM IST

കൊ​​​ച്ചി: മ​​​ല​​​യാ​​​ളി എ​​​ഴു​​​ത്തു​​​കാ​​​ര​​​ന്‍ അ​​​ഭി​​​ലാ​​​ഷ് ഫ്രേ​​​സ​​​റി​​​ന് 2025 ലെ ​​​പ​​​നോ​​​ര​​​മ ഇ​​​ന്‍റ​​​ര്‍നാ​​​ഷ​​​ണ​​​ല്‍ ബു​​​ക്ക് അ​​​വാ​​​ര്‍ഡ്. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ‘ബാ​​​ല​​​ഡ് ഓ​​​ഫ് ദ ​​​യൂ​​​ണി​​​വേ​​​ഴ്‌​​​സ്’ എ​​​ന്ന ഇം​​​ഗ്ലീ​​​ഷ് നോ​​​വ​​​ലി​​​നാ​​​ണു പു​​​ര​​​സ്കാ​​​രം.

പ്ര​​​പ​​​ഞ്ച​​​സം​​​ഗീ​​​ത​​​വും സം​​​ഗീ​​​ത​​​ജ്ഞ​​​ന്‍റെ അ​​​സ്തി​​​ത്വ സം​​​ഘ​​​ര്‍ഷ​​​ങ്ങ​​​ളും പ്ര​​​മേ​​​യ​​​മാ​​​യി ര​​​ചി​​​ക്ക​​​പ്പെ​​​ട്ട നോ​​​വ​​​ല്‍ 2025 ല്‍ ​​​ദ ലി​​​റ്റ​​​റേ​​​ച്ച​​​ര്‍ ടൈം​​​സി​​​ന്‍റെ ലെ​​​ഗ​​​സി ഓ​​​ഫ് ലി​​​റ്റ​​​റേ​​​ച്ച​​​ര്‍ പു​​​ര​​​സ്‌​​​കാ​​​ര​​​വും നേ​​​ടി​​​യി​​​രു​​​ന്നു.

ഗ്രീ​​​സി​​​ലെ ഏ​​​ഥ​​​ന്‍സി​​​ല്‍ ന​​​ട​​​ക്കു​​​ന്ന പ​​​നോ​​​ര​​​മ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സാ​​​ഹി​​​ത്യോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ സ​​​മാ​​​പ​​​ന​​​ത്തി​​​ലാ​​​ണ് പു​​​ര​​​സ്കാ​​​ര വി​​​ത​​​ര​​​ണം. റൈ​​​റ്റേ​​​ഴ്‌​​​സ് ഇ​​​ന്‍റ​​​ര്‍നാ​​​ഷ​​​ണ​​​ല്‍ ഫൗ​​​ണ്ടേ​​​ഷ​​​നാ​​​ണ് വി​​​വി​​​ധ ലോ​​​ക​​​ഭാ​​​ഷ​​​ക​​​ളി​​​ൽ പ​​​നോ​​​ര​​​മ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സാ​​​ഹി​​​ത്യ​​​പു​​​ര​​​സ്‌​​​കാ​​​രം ന​​​ല്‍കു​​​ന്ന​​​ത്.

Tags : Abhilash Fraser Panorama International Book Award award Malayali writer Ballad of the Universe English novel

Recent News

Up