x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം


Published: January 16, 2026 11:07 PM IST | Updated: January 17, 2026 12:15 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം. കൊച്ചി കമ്മീഷണർ ഹരിശങ്കറിനെ സ്ഥാനത്തുനിന്ന് മാറ്റി. ഐജി കാളീരാജ് മഹേശ്വർ ആണ് പുതിയ കൊച്ചി സിറ്റി കമ്മീഷണർ.

ബെറ്റാലിയൻ ഡിഐജി സ്ഥാനത്തേയ്ക്കാണ് ഹരിശങ്കറിനെ മാറ്റിയിരിക്കുന്നത്. ടി. നാരായണൻ തൃശൂർ റെയ്ഞ്ച് ഡിഐജിയായി. അരുണ്‍ ബി. കൃഷ്ണയാണ് കൊച്ചി റെയ്ഞ്ച് ഡിഐജി.

ജി. ജയദേവിനെ കോഴിക്കോട് കമ്മീഷണറായി നിയമിച്ചു. ഹേമലതയാണ് കൊല്ലം കമ്മീഷണർ.

Tags : IPS police

Recent News

Up