x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാട്ടര്‍ മെട്രോ‌യിൽ കായല്‍ക്കാഴ്ചകള്‍ ആസ്വദിച്ച് ബെന്‍ ജോണ്‍സണ്‍


Published: January 28, 2026 02:37 AM IST | Updated: January 28, 2026 02:37 AM IST

കൊ​​ച്ചി: നൂ​​റു മീ​​റ്റ​​ർ മു​​ൻ ലോ​​ക ചാ​​മ്പ്യ​​ൻ കാ​​ന​​ഡ​​യു​​ടെ ബെ​​ന്‍ ജോ​​ണ്‍സ​​ണ്‍ കൊ​​ച്ചി വാ​​ട്ട​​ര്‍ മെ​​ട്രോ സ​​ന്ദ​​ർ​​ശി​​ച്ചു.

ഹൈ​​ക്കോ​​ര്‍ട്ട് ടെ​​ര്‍മി​​ന​​ലി​​ല്‍നി​​ന്നു ഫോ​​ര്‍ട്ട്കൊ​​ച്ചി റൂ​​ട്ടി​​ല്‍ ഒ​​രു മ​​ണി​​ക്കൂ​​റോ​​ളം യാ​​ത്ര ചെ​​യ്ത് കാ​​യ​​ല്‍ക്കാ​​ഴ്ച​​ക​​ള്‍ ആ​​സ്വ​​ദി​​ച്ചു. ബെ​​ന്‍ ജോ​​ണ്‍സ​​ണെ കെ​​എം​​ആ​​ര്‍എ​​ല്‍ എം​​ഡി ലോ​​ക്‌​​നാ​​ഥ് ബെ​​ഹ്‌​​റ സ്വീ​​ക​​രി​​ച്ചു.

Tags : Ben Johnson lakeside Water Metro views Kochi

Recent News

Up