x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​​​​ക​​​​സി​​​​ത കേ​​​​ര​​​​ളം ബി​​​​ജെ​​​​പി യാ​​​​ഥാ​​​​ര്‍​ഥ്യ​​​​മാ​​​​ക്കും: രാ​​​​ജീ​​​​വ് ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര്‍


Published: November 10, 2025 10:46 PM IST | Updated: November 10, 2025 10:46 PM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നെ ബി​​​​ജെ​​​​പി കാ​​​​ണു​​​​ന്ന​​​​ത് കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ രാ​​​​ഷ്ട്രീ​​​​യ​​​​ത്തി​​​​ല്‍ ഒ​​​​രു മാ​​​​റ്റം കൊ​​​​ണ്ടു​​​​വ​​​​രാ​​​​ന്‍ ജ​​​​ന​​​​ങ്ങ​​​​ള്‍​ക്ക് കി​​​​ട്ടി​​​​യ അ​​​​വ​​​​സ​​​​ര​​​​മാ​​​​യി​​​​ട്ടാ​​​​ണെ​​​​ന്നു ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​ന്‍ രാ​​​​ജീ​​​​വ് ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര്‍.

വി​​​​ക​​​​സി​​​​ത കേ​​​​ര​​​​ളം, വി​​​​ക​​​​സി​​​​ത കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍, വി​​​​ക​​​​സി​​​​ത മു​​​​നി​​​​സി​​​​പ്പാ​​​​ലി​​​​റ്റി, വി​​​​ക​​​​സി​​​​ത പ​​​​ഞ്ചാ​​​​യ​​​​ത്ത് എ​​​​ന്നി​​​​വ സൃ​​​​ഷ്ടി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​മാ​​​​ണി​​​​ത്. എ​​​​ത്ര​​​​യോ കാ​​​​ലം മാ​​​​റി​​​​മാ​​​​റി ഭ​​​​രി​​​​ച്ച എ​​​​ല്‍​ഡി​​​​എ​​​​ഫും യു​​​​ഡി​​​​എ​​​​ഫും എ​​​​ന്ത് ചെ​​​​യ്തു​​​​വെ​​​​ന്ന് ജ​​​​ന​​​​ങ്ങ​​​​ള്‍​ക്ക് കൃ​​​​ത്യ​​​​മാ​​​​യി മ​​​​ന​​​​സി​​​​ലാ​​​​യി​​​​ട്ടു​​​​ണ്ട്, അ​​​​തു​​​​കൊ​​​​ണ്ട് അ​​​​വ​​​​ര്‍ ഒ​​​​രു മാ​​​​റ്റം ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു.

ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന വി​​​​ക​​​​സ​​​​ന​​​​മാ​​​​ണ് ത​​​​ങ്ങ​​​​ളു​​​​ടെ ല​​​​ക്ഷ്യ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Tags : Rajiv Chandrasekhar BJP Local body election election

Recent News

Up