x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രാ​തി​യി​ല്ല; ന​ടി ല​ക്ഷ്മി മേ​നോ​നെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്കി


Published: November 7, 2025 03:04 PM IST | Updated: November 7, 2025 03:04 PM IST

കൊ​ച്ചി: ന​ടി ല​ക്ഷ്മി ആ​ർ. മേ​നോ​നെ​തി​രാ​യ, യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ചെ​ന്ന കേ​സ് റ​ദ്ദാ​ക്കി ഹൈ​ക്കോ​ട​തി. സം​ഭ​വ​ത്തി​ൽ പ​രാ​തി​യി​ല്ലെ​ന്ന് യു​വാ​വ് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കേ​സ് റ​ദ്ദാ​ക്കി​യ​ത്.

ഓ​ഗ​സ്റ്റ് 24ന് ​രാ​ത്രി കൊ​ച്ചി ന​ഗ​ര​ത്തി​ലെ പ​ബ്ബി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഐ​ടി ജീ​വ​ന​ക്കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി​യെ​ന്ന കേ​സി​ൽ മൂ​ന്നാം പ്ര​തി​യാ​യി​രു​ന്നു ന​ടി ല​ക്ഷ്മി ആ​ർ. മേ​നോ​ൻ. കേ​സി​ൽ ന​ടി​ക്ക് നേ​ര​ത്തെ കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

Tags : actress lakshmi r menon case cancelled highcourt

Recent News

Up