x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​മ​ര​ശേ​രി​യി​ൽ നി​ന്ന് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി


Published: December 15, 2025 10:21 PM IST | Updated: December 15, 2025 10:21 PM IST

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ നി​ന്ന് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. താ​മ​ര​ശേ​രി ക​ട്ടി​പ്പാ​റ ച​മ​ല്‍ കേ​ളാം​കു​ന്ന് താ​മ​സി​ക്കു​ന്ന ക​ണ്ണ​ന്‍​കു​ന്ന് സെ​ലീ​ന​യു​ടെ മ​ക​ന്‍ മു​ഹ​മ്മ​ദ് സെ​ഫാ​നെ​യാ​ണ് കാ​ണാ​താ​യ​ത്.

ക​ട്ടി​പ്പാ​റ ഹോ​ളി ഫാ​മി​ലി ഹൈ​സ്‌​കൂ​ളി​ലെ എ​ട്ടാം​ത​രം വി​ദ്യാ​ര്‍​ത്ഥി​യാ​ണ് സെ​ഫാ​ന്‍. രാ​വി​ലെ പ​രീ​ക്ഷ​യ്ക്കാ​യി സ്കൂ​ൾ യൂ​ണി​ഫോ​മി​ൽ പോ​യ സെ​ഫാ​ൻ ക്ലാ​സി​ല്‍ എ​ത്തി​യി​രു​ന്നി​ല്ല. തു​ട​ര്‍​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

മു​ഹ​മ്മ​ദ് സെ​ഫാ​നെ കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ താ​ഴെ കാ​ണു​ന്ന മൊ​ബൈ​ല്‍ ന​മ്പ​റി​ലോ പോ​ലീ​സി​ലോ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. 9526613414, 9746728390.

 

Tags : missing case thamarassery calicut kerala police

Recent News

Up