x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിപിഎം-ബിജെപി അന്തർധാര സജീവം: രമേശ് ചെന്നിത്തല


Published: January 20, 2026 01:22 AM IST | Updated: January 20, 2026 01:22 AM IST

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ൽ സി​​​പി​​​എം-ബി​​​ജെ​​​പി അ​​​ന്ത​​​ർ​​​ധാ​​​ര സ​​​ജീ​​​വ​​​മാ​​​ണെ​​​ന്ന് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. കെ​​​പി​​​സി​​​സി സം​​​ഘ​​​ടി​​​പ്പി​​​ച്ച മ​​​ഹാ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഇ​​​നി​​​യും തി​​​രു​​​ത്ത​​​ലു​​​ക​​​ൾ ഉ​​​ണ്ടാ​​​കേ​​​ണ്ട​​​തു​​​ണ്ട്. ജ​​​നാ​​​ധി​​​പ​​​ത്യ​​​വി​​​രു​​​ദ്ധ സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രാ​​​യ പോ​​​രാ​​​ട്ടം തു​​​ട​​​ര​​​ണം. കേ​​​ര​​​ള​​​ത്തി​​​ൽ യു​​​ഡി​​​എ​​​ഫി​​​ന്‍റെ സ​​​ർ​​​ക്കാ​​​ർ ഉ​​​ണ്ടാ​​​കും.

കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ൽ​​​ഡി​​​എ​​​ഫ് - ബി​​​ജെ​​​പി അ​​​ന്ത​​​ർ​​​ധാ​​​ര​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തു​​​ക​​​ത​​​ന്നെ ചെ​​​യ്യു​​​മെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.

Tags : Ramesh Chennithala CPM BJP KPCC

Recent News

Up