കൊച്ചി: ബസില്‍വച്ച് അപമാനിച്ചെന്നാരോപിച്ച് യുവതി സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് ദീപക് എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിബിഐ അടക്കമുള്ള സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഓള് കേരള മെന്‍സ് അസോസിയേഷന് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പത്തിനു പരിഗണിക്കാന്‍ മാറ്റി.
Tags : Deepak's suicide Petition hearing