x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ഐ​ഡി രേ​ഖ​പ്പെ​ടു​ത്തൽ 175 അ​ധ്യാ​പ​ക​ർ​ക്ക് പ്രയോജനപ്പെട്ടെന്നു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി


Published: February 22, 2026 01:33 AM IST | Updated: February 22, 2026 01:33 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ൽ യു.​​​ഐ.​​​ഡി രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി നീ​​​ട്ടി​​​ന​​​ൽ​​​കി​​​യ​​​തി​​​ലൂ​​​ടെ 175 അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് ന​​​ഷ്ട​​​പ്പെ​​​ട്ട ത​​​സ്തി​​​ക​​​ക​​​ൾ തി​​​രി​​​ച്ചു​​​ല​​​ഭി​​​ക്കു​​​മെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി അ​​​റി​​​യി​​​ച്ചു.

2025-26 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ ത​​​സ്തി​​​ക നി​​​ർ​​​ണ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് ഈ ​​​ന​​​ട​​​പ​​​ടി.

2025 ജൂ​​​ണ്‍ 10-ലെ ​​​ആ​​​റാം പ്ര​​​വൃ​​​ത്തി​​​ദി​​​ന ക​​​ണ​​​ക്കെ​​​ടു​​​പ്പി​​​ൽ യു​​​ഐ​​​ഡി ല​​​ഭ്യ​​​മാ​​​കാ​​​തി​​​രു​​​ന്ന കു​​​ട്ടി​​​ക​​​ൾ​​​ക്ക് ജൂ​​​ലൈ 14 വ​​​രെ ല​​​ഭി​​​ച്ച രേ​​​ഖ​​​ക​​​ൾ കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു.

Tags : Education Minister Minister Sivankutty UID registration teachers

Recent News

Up