x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ല​പ്പാ​ൽ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി എ​ട്ടു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ് മ​രി​ച്ചു


Published: December 9, 2025 03:23 PM IST | Updated: December 9, 2025 03:23 PM IST

കാ​സ​ർ​ഗോ​ഡ്: എ​ട്ടു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ് മു​ല​പ്പാ​ൽ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി മ​രി​ച്ചു. കി​നാ​നൂ​ർ കാ​ളി​യാ​ന​ത്തെ അ​മൃ​ത​യു​ടെ കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ൾ രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം.

മു​ല​പ്പാ​ൽ ന​ൽ​കി​യ​തി​നു പി​ന്നാ​ലെ കു​ഞ്ഞി​ന് ശ്വാ​സം മു​ട്ട​ൽ അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കാ​ഞ്ഞ​ങ്ങാ​ട്ടെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. കു​ട്ടി​ക്ക് ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​മു​ണ്ടാ​യി​രു​ന്ന​താ​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

 

Tags : infant death breast milk throat

Recent News

Up