x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊമ്പൻ മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍ ചരിഞ്ഞു


Published: December 8, 2025 10:22 AM IST | Updated: December 8, 2025 10:26 AM IST

ആലപ്പുഴ: ഗജരാജൻ മുല്ലയ്ക്കൽ ബാലകൃഷ്ണൻ ചരിഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലുള്ള ആലപ്പുഴ മുല്ലയ്ക്കല്‍ രാജരാജേശ്വരിക്ഷേത്രത്തിലെ ആനയായിരുന്നു 62 വയസുള്ള ബാലകൃഷ്ണന്‍.
42 വർഷം മുമ്പ് പാറമേക്കാവ് ദേവസ്വത്തിൽ ‌നിന്ന് 20-ാം വയസിൽ മുല്ലയ്ക്കല്‍ ക്ഷേത്രത്തിലെ ഭക്തജനങ്ങള്‍ വാങ്ങി നടയ്ക്കിരുത്തിയതാണ് ബാലകൃഷ്ണനെ. തൃശൂർ പൂരം,പാറമേക്കാവ് പൂരം തുടങ്ങിയ വേദികളിൽ ബാലകൃഷ്ണൻ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. അസുഖ ബാധിതനായി സമീപകാലത്ത് ചികിത്സയിലായിരുന്നു

Tags : Elephant Mullakkal Balakrishnan

Recent News

Up