x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോറിയിൽനിന്ന് ഇറക്കുന്നതിനിടെ ആന ഓടി; വീടുകളുടെ ഗേറ്റ് തകർത്തു, തെങ്ങുകൾ മറിച്ചിട്ടു


Published: February 4, 2026 09:11 AM IST | Updated: February 4, 2026 09:11 AM IST

തൃശൂർ: തൃപ്രയാറിൽ ലോറിയിൽനിന്ന് ഇറക്കുന്നതിനിടെ ഓടിയ ആന പ്രദേശത്തു ഭീതിപരത്തി. കിഴക്കേനട രാജവീഥിറോഡിൽ ഇന്ന് പുലർച്ചെ അഞ്ചോടെയാണു സംഭവം ദേവി നന്ദൻ എന്ന ആനയാണ് ഓടിയത്.

ഓട്ടത്തിനിടെ ആന വീടുകളുടെ ഗേറ്റ് തകർത്തു. നിരവധി തെങ്ങുകൾ മറിച്ചിട്ടു. ആനയെ പിന്നിട്ടു തളച്ചു.

Tags : Wild Elephant Attack Thrissur

Recent News

Up