x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലേ​ബ​ർ​ കോ​ഡു​ക​ളെക്കു​റി​ച്ചു പ​ഠി​ക്കാ​ൻ വി​ദ​ഗ്ധ സ​മി​തി


Published: December 20, 2025 06:14 AM IST | Updated: December 20, 2025 06:14 AM IST

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: ലേ​​​​​ബ​​​​​ർ കോ​​​​​ഡു​​​​​ക​​​​​ളെക്കു​​​​​റി​​​​​ച്ചു പ​​​​​ഠി​​​​​ക്കാ​​​​​നും കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ൾ​​​​​ക്കു ലേ​​​​​ബ​​​​​ർ കോ​​​​​ഡ് മൂ​​​​​ല​​​​​മു​​​​​ള്ള പ്ര​​​​​ത്യാ​​​​​ഘാ​​​​​ത​​​​​ങ്ങ​​​​​ൾ മ​​​​​ന​​​​​​സി​​​​​ലാ​​​​​ക്കാ​​​​​നും വേ​​​​​ണ്ടി മൂ​​​​​ന്നു നി​​​​​യ​​​​​മ വി​​​​​ദ​​​​​ഗ്ധ​​​​​ർ അ​​​​​ട​​​​​ങ്ങു​​​​​ന്ന ക​​​​​മ്മി​​​​​റ്റി രൂ​​​​​പീ​​​​​ക​​​​​രി​​​​​ക്കാ​​​​​ൻ ദേ​​​​​ശീ​​​​​യ തൊ​​​​​ഴി​​​​​ൽ കോ​​​​​ണ്‍​ക്ലേ​​​​​വ് തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു.

ജ​​​​​സ്റ്റീസ് ഗോ​​​​​പാ​​​​​ല​​​​​ഗൗ​​​​​ഡ, പ്ര​​​​​ഫ​​​​​സ​​​​​ർ ശ്യാം ​​​​​സു​​​​​ന്ദ​​​​​ർ, വ​​​​​ർ​​​​​ക്കി​​​​​ച്ച​​​​​ൻ പേ​​​​​ട്ട എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണു ക​​​​​മ്മി​​​​​റ്റി അം​​​​​ഗ​​​​​ങ്ങ​​​​​ൾ. ര​​​​​ണ്ടു ഗ​​​​​വേ​​​​​ഷ​​​​​ക വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾകൂ​​​​​ടി ക​​​​​മ്മി​​​​​റ്റി​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി​​​​​രി​​​​​ക്കും. ക​​​​​മ്മി​​​​​റ്റി ഒ​​​​​രു മാ​​​​​സ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ൽ പ്രാ​​​​​ഥ​​​​​മി​​​​​ക റി​​​​​പ്പോ​​​​​ർ​​​​​ട്ട് സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​മെ​​​​​ന്നു മ​​​​​ന്ത്രി വി.​​​​​ ശി​​​​​വ​​​​​ൻ​​​​​കു​​​​​ട്ടി പ​​​​​റ​​​​​ഞ്ഞു. തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളു​​​​​ടെ മൗ​​​​​ലി​​​​​കാ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ൾ ക​​​​​വ​​​​​ർ​​​​​ന്നെ​​​​​ടു​​​​​ക്കു​​​​​ന്ന കേ​​​​​ന്ദ്ര നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ വി​​​​​ട്ടു​​​​​വീ​​​​​ഴ്ച​​​​​യി​​​​​ല്ലാ​​​​​ത്ത പോ​​​​​രാ​​​​​ട്ടം തു​​​​​ട​​​​​രും. ഇ​​​​​തു സം​​​​​ബ​​​​​ന്ധി​​​​​ച്ച പ്ര​​​​​മേ​​​​​യം ഏ​​​​​ക​​​​​ക​​​​​ണ്ഠ​​​​​മാ​​​​​യി കോ​​​​​ണ്‍​ക്ലേ​​​​​വ് പാ​​​​​സാ​​​​​ക്കി​​​​​യെ​​​​​ന്നും മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു

Tags : Expert committee study labor codes

Recent News

Up