x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​സ​ർ​ഗോ​ട്ട് പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ൽ തീ​പി​ടി​ത്തം


Published: January 31, 2026 08:47 AM IST | Updated: January 31, 2026 08:47 AM IST

കാ​സ​ർ​ഗോ​ഡ്: അ​ന​ന്ത​പു​ര​ത്ത് പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ൽ വ​ൻ തീ​പി​ടു​ത്തം. പു​ല​ർ​ച്ചെ നാ​ലോ​ടെ മാ​ർ​ക്ക് വു​ഡ് പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്.

അ​ഗ്നി​ര​ക്ഷാ​സേ​ന തീ​യ​ണ​യ്ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണ്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടു​ത്ത കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Tags : Fire Kasaragod plywood factory

Recent News

Up