തിരുവനന്തപുരം: എംഎൽഎ ഹോസ്റ്റലിൽ തീപിടിത്തം. പെരിയാർ ബ്ലോക്കിലാണ് തീപടർന്നത്. അഗ്നിശമന സേനയെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
തീ പടരാനുണ്ടായ കാരണം വ്യക്തമല്ല.
Tags : MLA hostel Triandrum fire