x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ​ആ​ന്‍റ​ണി ഹെ​റാ​ൾ​ഡ് റോ​സ്‌​വാ​ൻ പ്രൊ​വി​ൻ​ഷ്യ​ൽ റെ​ക്‌ടർ


Published: January 6, 2026 02:28 AM IST | Updated: January 6, 2026 02:28 AM IST

തൃ​​​ശൂ​​​ർ: സൊ​​​സൈ​​​റ്റി ഓ​​​ഫ് ദ് ​​​കാ​​​ത്ത​​​ലി​​​ക് അ​​​പ്പ​​​സ്തൊ​​​ലേ​​​റ്റ് (പ​​​ള്ളോ​​​ട്ടൈൻ​​​സ്) സ​​​ഭ​​​യു​​​ടെ നാ​​​ഗ്പു​​​രി​​​ലു​​​ള്ള പ്ര​​​ഭു പ്ര​​​കാ​​​ശ് പ്രോ​​​വി​​​ൻ​​​സി​​​ന്‍റെ പു​​​തി​​​യ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ റെ​​​ക്‌ടറാ​​​യി ഫാ. ​​​ആ​​​ന്‍റ​​​ണി ഹെ​​​റാ​​​ൾ​​​ഡ് റോ​​​സ്‌​​​വാ​​​ൻ എ​​​സ്എ​​​സി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

റോ​​​മി​​​ൽ​​​നി​​​ന്ന് പ​​​ള്ളോ​​​ട്ടെ​​​ൻ സ​​​ഭ​​​യു​​​ടെ റെ​​​ക്ട​​​ർ ജ​​​ന​​​റ​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

ഫാ. ​​​ജോ​​​ണ്‍​സ​​​ണ്‍ പു​​​ത്തൂ​​​ർ, ഫാ. ​​​പോ​​​ൾ ആ​​​നി​​​മൂ​​​ട്ടി​​​ൽ, ഫാ. ​​​ജോ​​​സ​​​ഫ് കൂ​​​വേ​​​ലി, ഫാ. ​​​വി​​​ൽ​​​സ​​​ണ്‍ പു​​​ത്ത​​​ൻ​​​പു​​​ര​​​യ്ക്ക​​​ൽ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ഭ​​​ര​​​ണ​​​സം​​​ഘ​​​വും നി​​​ല​​​വി​​​ൽ​​​വ​​​ന്നു.

ആ​​​ല​​​പ്പു​​​ഴ രൂ​​​പ​​​താം​​​ഗ​​​മാ​​​യ ഫാ. ​​​ആ​​​ന്‍റ​​​ണി ഹെ​​​റാ​​​ൾ​​​ഡ് റോ​​​സ്‌​​​വാ​​​ൻ പ​​​രേ​​​ത​​​നാ​​​യ ജോ​​​സ​​​ഫ് റോ​​​സ്‌​​​വാ​​​ന്‍റെ​​​യും സെ​​​ലി​​​ൻ റോ​​​സ്‌​​​വാ​​​ന്‍റെ​​​യും മ​​​ക​​​നാ​​​ണ്.

Tags : Fr. Anthony Harold Roswan Provincial Rector Prabhu Prakash Province nagpur

Recent News

Up