x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാ​സ് അ​ടു​പ്പ് പൊ​ട്ടി​ത്തെ​റി; ര​ണ്ടാ​മ​ത്തെ ജീ​വ​ന​ക്കാ​രി​യും മ​രി​ച്ചു


Published: December 23, 2025 08:51 AM IST | Updated: December 23, 2025 09:13 AM IST

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് അ​ഴീ​ക്കോ​ട്‌ ഗ്യാ​സ് അ​ടു​പ്പ് ക​ത്തി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടാ​മ​ത്തെ ജീ​വ​ന​ക്കാ​രി​യും മ​രി​ച്ചു.

പാ​ലോ​ട് - പ്ലാ​വ​റ സ്വ​ദേ​ശി​നി രാ​ജി​യാ​ണ് (47) രാ​ത്രി 12 ഓ​ടെ മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് രാ​ജി​യ്ക്ക് ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന സി​മി സ​ന്തോ​ഷ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ൽ ആ​യി​രു​ന്ന അ​ഴീ​ക്കോ​ട്‌ സ്വ​ദേ​ശി ന​വാ​സ് ശ​നി​യാ​ഴ്ച്ച രാ​ത്രി മ​രി​ച്ചി​രു​ന്നു. സം​ഭ​വ ദി​വ​സം ഇ​വ​ർ മൂ​ന്നു​പേ​ർ​ക്കു​മാ​ണ് പ​രി​ക്കു​പ​റ്റി​യ​ത്. എ​ല്ലാ​വ​രും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ 14ാം തീ​യ​തി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Tags : Gas stove explode death

Recent News

Up