x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അധ്യാപക നിയമനത്തിലെ സര്‍ക്കാര്‍ വഞ്ചന നീതീകരിക്കാനാകില്ല: കത്തോലിക്ക കോണ്‍ഗ്രസ്


Published: January 5, 2026 05:12 AM IST | Updated: January 5, 2026 05:12 AM IST

കൊ​​​ച്ചി: ഭി​​​ന്ന​​​ശേ​​​ഷി സം​​​വ​​​ര​​​ണ​​​ത്തി​​​ന്‍റെ മ​​​റ​​​വി​​​ല്‍ എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ള്‍ അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ത്തി​​​ല്‍ ഉ​​​ണ്ടാ​​​ക്കി​​​യ ത​​​ട​​​സ​​​ങ്ങ​​​ള്‍ മാ​​​റ്റാ​​​മെ​​​ന്നു ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ഉ​​​റ​​​പ്പു പ​​​റ​​​ഞ്ഞ സ​​​ര്‍ക്കാ​​​ര്‍ നി​​​ഷേ​​​ധാ​​​ത്മ​​​ക നി​​​ല​​​പാ​​​ടെ​​​ടു​​​ക്കു​​​ന്ന​​​ത് ക​​​ടു​​​ത്ത വ​​​ഞ്ച​​​ന​​​യാ​​​ണെ​​​ന്നും നീ​​​തീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നും ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍ഗ്ര​​​സ്.

നി​​​യ​​​മ​​​ന നി​​​രോ​​​ധ​​​ന​​​ത്തി​​​നു​​​ള്ള കു​​​റു​​​ക്കു​​​വ​​​ഴി​​​യാ​​​യി ഭി​​​ന്ന​​​ശേ​​​ഷി സം​​​വ​​​ര​​​ണ​​​ത്തെ സ​​​ര്‍ക്കാ​​​ര്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു. യോ​​​ഗ്യ​​​രാ​​​യ ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രെ ല​​​ഭ്യ​​​മാ​​​കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ അ​​​വ​​​രു​​​ടെ ത​​​സ്തി​​​ക ഒ​​​ഴി​​​ച്ചി​​​ട്ട് മ​​​റ്റ് നി​​​യ​​​മ​​​ന​​​ങ്ങ​​​ള്‍ അ​​​നു​​​വ​​​ദി​​​ക്കാം എ​​​ന്ന് പ​​​റ​​​ഞ്ഞ സ​​​ര്‍ക്കാ​​​ര്‍ ഇ​​​ല​​​ക്‌​​ഷ​​​നു​​​വേ​​​ണ്ടി ക​​​ള്ളം പ​​​റ​​​യു​​​ക മാ​​​ത്ര​​​മാ​​​ണ് ചെ​​​യ്ത​​​ത്.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യെ അ​​​നി​​​ശ്ചി​​​താ​​​വ​​​സ്ഥ​​​യി​​​ലാ​​​ക്കി സാ​​​ധാ​​​ര​​​ണ ജ​​​ന​​​ത്തി​​​ന്‍റെ മൗ​​​ലി​​​കാ​​​വ​​​കാ​​​ശം ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​യാ​​​ണ് സ​​​ര്‍ക്കാ​​​രി​​​ന്‍റേ​​​ത്. നി​​​യ​​​മ​​​ന അം​​​ഗീ​​​കാ​​​രം ന​​​ല്‍കി എ​​​ന്ന പേ​​​രി​​​ല്‍ പോ​​​സ്റ്റ​​​റു​​​ക​​​ളും പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളും ന​​​ട​​​ത്തി​​​യ​​​വ​​​ര്‍ മ​​​റു​​​പ​​​ടി പ​​​റ​​​യ​​​ണം.

ഇ​​​ത്ത​​​രം ന​​​ട​​​പ​​​ടി​​​ക​​​ള്‍ അ​​​ടു​​​ത്ത തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ പ്ര​​​തി​​​ഫ​​​ലി​​​ക്കും. ആ​​​ത്മാ​​​ര്‍ഥ​​​ത​​​യു​​​ണ്ടെ​​​ങ്കി​​​ല്‍ ഭി​​​ന്ന​​​ശേ​​​ഷി നി​​​യ​​​മ​​​ന​​​ത്തി​​​ന്‍റെ മ​​​റ​​​വി​​​ലു​​​ള്ള നി​​​യ​​​മ​​​ന നി​​​രോ​​​ധ​​​നം മാ​​​റ്റാ​​​ന്‍ സ​​​ര്‍ക്കാ​​​ര്‍ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും അ​​​ല്ലെ​​​ങ്കി​​​ല്‍ പ്ര​​​ത്യ​​​ക്ഷ സ​​​മ​​​ര​​​ങ്ങ​​​ളെ സ​​​ര്‍ക്കാ​​​ര്‍ നേ​​​രി​​​ടേ​​​ണ്ടി വ​​​രു​​​മെ​​​ന്നും ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍ഗ്ര​​​സ് കേ​​​ന്ദ്ര​​​സ​​​മി​​​തി വ്യ​​​ക്ത​​​മാ​​​ക്കി.


പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജീ​​​വ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച യോ​​​ഗ​​​ത്തി​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ഫി​​​ലി​​​പ്പ് ക​​​വി​​​യി​​​ല്‍ മു​​​ഖ്യ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്ത

Tags : Government fraud in teacher recruitment

Recent News

Up