x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റാഗിംഗ് നിരോധന ഭേദഗതി ബില്ലിന് അനുമതി ലഭിച്ചെന്നു സര്‍ക്കാര്‍


Published: January 7, 2026 12:35 AM IST | Updated: January 7, 2026 12:35 AM IST

കൊ​​​ച്ചി: റാ​​​ഗിം​​​ഗ് നി​​​രോ​​​ധ​​​ന ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​നു​​​മ​​​തി ല​​​ഭി​​​ച്ചെ​​​ന്നു സ​​​ര്‍ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍.

ക​​​ര​​​ട് ഉ​​​ട​​​ന്‍ മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു സ​​​മ​​​ര്‍പ്പി​​​ക്കും. കേ​​​ര​​​ള ലീ​​​ഗ​​​ല്‍ സ​​​ര്‍വീ​​​സ​​​സ് അ​​​ഥോ​​​റി​​​റ്റി​​​യ​​​ട​​​ക്കം ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​ക​​​ളി​​​ലാ​​​ണ് സ​​​ര്‍ക്കാ​​​രി​​​നു​​​വേ​​​ണ്ടി ഡ​​​യ​​​റ​​​ക്ട​​​ര്‍ ജ​​​ന​​​റ​​​ല്‍ ഓ​​​ഫ് പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

നി​​​യ​​​മ​​​നി​​​ര്‍മാ​​​ണം വേ​​​ഗ​​​ത്തി​​​ലാ​​​ക്കു​​​ക​​​യും ച​​​ട്ട​​​ങ്ങ​​​ള്‍ രൂ​​​പീ​​​ക​​​രി​​​ക്കു​​​ക​​​യും വേ​​​ണ​​​മെ​​​ന്നു നി​​​ര്‍ദേ​​​ശി​​​ച്ച ചീ​​​ഫ് ജ​​​സ്റ്റീ​​​സ് നി​​​തി​​​ന്‍ ജാം​​​ദാ​​​ര്‍, ജ​​​സ്റ്റീ​​​സ് സി. ​​​ജ​​​യ​​​ച​​​ന്ദ്ര​​​ന്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഹ​​​ര്‍ജി പി​​​ന്നീ​​​ട് പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി.

സം​​​സ്ഥാ​​​ന​​​ത്തെ നി​​​ര്‍ദി​​​ഷ്‌​​​ട റാ​​​ഗിം​​​ഗ് നി​​​രോ​​​ധ​​​ന (ഭേ​​​ദ​​​ഗ​​​തി) ബി​​​ല്ലി​​​ന്‍റെ ക​​​ര​​​ട് എ​​​ത്ര​​​യും വേ​​​ഗം അ​​​ന്തി​​​മ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ വ​​​യ്ക്കും​​​മു​​​മ്പു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ള്‍ നാ​​​ലാ​​​ഴ്ച​​​യ്ക്ക​​​കം പൂ​​​ര്‍ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നും ഒ​​​ക്‌ടോ ബ​​​ര്‍ 30ന് ​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു. ന​​​ട​​​പ​​​ടി​​​ക​​​ള്‍ വൈ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് നി​​​യ​​​മ നി​​​ര്‍മാ​​​ണം വേ​​​ഗ​​​ത്തി​​​ല്‍ വേ​​​ണ​​​മെ​​​ന്നു കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ച​​​ത്.

Tags : Ragging Prohibition Amendment Bill Government Kerala HIgh Court

Recent News

Up