മനാമ: നാട്ടിലേയ്ക്കുള്ള യാത്രാമധ്യേ മലയാളി യുവാവ് വിമാനത്തില്‍ കുഴഞ്ഞു വീണു മരിച്ചു. തൃശൂര്‍ വേലൂര്‍ സ്വദേശി അഖില്‍ (36) ആണ് മരിച്ചത്.
ബഹ്റൈനില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം.
Tags : Heart attack Malayali youth death plane