x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​പി​സി​സി സോ​ഷ്യ​ൽ മീ​ഡി​യ സെ​ൽ ത​ല​വ​നാ​യി ഹൈ​ബി ഈ​ഡ​നെ നി​യ​മി​ച്ചു


Published: November 30, 2025 09:54 PM IST | Updated: November 30, 2025 09:54 PM IST

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി സോ​ഷ്യ​ൽ മീ​ഡി​യ സെ​ല്ലി​ന്‍റെ ത​ല​വ​നാ​യി ഹൈ​ബി ഈ​ഡ​നെ നി​യ​മി​ച്ചു. വി​ദ​ഗ്ധ​രെ അ​ട​ക്കം ഉ​ൾ​പ്പെ​ടു​ത്തി സോ​ഷ്യ​ൽ മീ​ഡി​യ സെ​ൽ വി​പു​ല​മാ​ക്കാ​നാ​ണ് ഹൈ​ബി ഈ​ഡ​ന്‍റെ തീ​രു​മാ​നം.

നി​ല​വി​ലെ ത​ല​വ​നാ​യി​രു​ന്ന വി.​ടി. ബ​ൽ​റാ​മി​നു പ​ക​ര​മാ​ണ് ദേ​ശീ​യ നേ​തൃ​ത്വം നി​ർ​ണാ​യ​ക ചു​മ​ത​ല ഹൈ​ബി ഈ​ഡ​ന് കൈ​മാ​റി​യ​ത്. ത​ദ്ദേ​ശ- നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ പ​ടി​വാ​തി​ക്ക​ൽ എ​ത്തി​നി​ൽ​ക്കേ സൈ​ബ​ർ രം​ഗ​ത്ത് എ​തി​രാ​ളി​ക​ളു​ടെ തേ​രോ​ട്ടം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഡി​ജി​റ്റ​ൽ പ്ര​തി​രോ​ധം ശ​ക്തി​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

കോ​ണ്‍​ഗ്ര​സ് വി​ട്ടു സി​പി​എ​മ്മി​ന്‍റെ ഭാ​ഗ​മാ​യ പി.​ സ​രി​ന്‍റെ അ​നു​യാ​യി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ഡി​ജി​റ്റ​ൽ മീ​ഡി​യ സെ​ൽ പു​നഃ​സം​ഘ​ടി​പ്പി​ച്ച കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു.

Tags : KPCC hibi eden Social Media

Recent News

Up