x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​നീ​ഷ് ബാ​ബു​വി​നെ വി​ട്ടു​കി​ട്ടാ​ന്‍ വി​ജി​ല​ന്‍​സി​ന് ബ​ന്ധ​പ്പെ​ട്ട കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി


Published: January 23, 2026 06:40 AM IST | Updated: January 23, 2026 06:40 AM IST

 

കൊ​ച്ചി: ക​ശു​വ​ണ്ടി വ്യ​വ​സാ​യി കൊ​ല്ലം സ്വ​ദേ​ശി അ​നീ​ഷ് ബാ​ബു​വി​നെ കോ​ഴ​ക്കേ​സി​ല്‍ തെ​ളി​വെ​ടു​ക്കു​ന്ന​തി​നാ​യി വി​ട്ടു​കി​ട്ടാ​ന്‍ വി​ജി​ല​ന്‍​സി​ന് ബ​ന്ധ​പ്പെ​ട്ട കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നു ഹൈ​ക്കോ​ട​തി. ഇ​ഡി കേ​സി​ല്‍ ക​സ്റ്റ​ഡി​യി​ല്‍ ക​ഴി​യു​ന്ന അ​നീ​ഷി​നെ വി​ട്ടു​കി​ട്ടാ​ന്‍ ക​ള്ള​പ്പ​ണ​ക്കേ​സു​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യി​ല്‍ പ​ത്തു​ ദി​വ​സ​ത്തി​ന​കം അ​പേ​ക്ഷ ന​ല്‍​കാ​നാ​ണു ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദ്ദീ​ന്‍ നി​ര്‍​ദേ​ശി​ച്ച​ത്.

അ​പേ​ക്ഷ ല​ഭി​ച്ചാ​ല്‍ പ്ര​ത്യേ​ക കോ​ട​തി അ​ത് അ​നു​ഭാ​വ​പൂ​ര്‍​വം പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും സിം​ഗി​ള്‍ ബെ​ഞ്ച് നി​ര്‍​ദേ​ശി​ച്ചു. ഇ​ഡി​ക്കെ​തി​രാ​യ കോ​ഴ​ക്കേ​സി​ല്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം നീ​തി​പൂ​ര്‍​വ​മ​ല്ലെ​ന്നും സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​നീ​ഷ് ബാ​ബു ന​ല്‍​കി​യ ഹ​ര്‍​ജി​ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

Tags : High Court Vigilance Anish Babu ED case arrest

Recent News

Up