x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​റ്റ​മ​ടി​ക്കു​ന്ന​തി​നി​ടെ പാ​മ്പു​ക​ടി​യേ​റ്റു; വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം


Published: February 4, 2026 12:45 PM IST | Updated: February 4, 2026 05:50 PM IST

കൊ​ല്ലം: മു​റ്റ​മ​ടി​ക്കു​ന്ന​തി​നി​ടെ പാ​മ്പു​ക​ടി​യേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു. നീ​രാ​വി​ൽ കു​ള​ങ്ങ​ര വീ​ട്ടിൽ രാ​ധാ​മ​ണി (53) ആ​ണ് മ​രി​ച്ച​ത്.

പുലർച്ചെ ആ​റോ​ടെ മു​റ്റ​മ​ടി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് രാധാമണിയെ പാമ്പ് കടിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​രി​യാ​ണ് രാ​ധാ​മ​ണി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ര​വീ​ന്ദ്ര​ൻ. മ​ക​ൾ: ര​മ്യ.

Tags : Housewife death snake bite

Recent News

Up