x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്താ​രാ​ഷ്‌ട്ര സ്പൈ​സ് റൂ​ട്ട്സ് സ​മ്മേ​ള​നം കൊ​ച്ചി​യി​ല്‍


Published: January 4, 2026 02:35 AM IST | Updated: January 4, 2026 02:35 AM IST

കൊ​​​​ച്ചി: ത്രി​​​​ദി​​​​ന അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര സ്പൈ​​​​സ് റൂ​​​​ട്ട്സ് സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നു കൊ​​​​ച്ചി​​​​യി​​​​ല്‍ ആ​​​​റി​​​​ന് തു​​​​ട​​​​ക്ക​​മാ​​കും. സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ നൂ​​​​റ്റാ​​​​ണ്ടു​​​​ക​​​​ള്‍ പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള സ​​​​മ്പ​​​​ന്ന​​​​മാ​​​​യ സ​​​​മു​​​​ദ്ര പൈ​​​​തൃ​​​​ക​​​​വും ആ​​​​ഗോ​​​​ള പ്ര​​​​സ​​​​ക്തി​​​​യും ഉ​​​​യ​​​​ര്‍​ത്തി​​​​ക്കാ​​​​ട്ടു​​​​ന്ന ച​​​​ര്‍​ച്ച​​​​ക​​​​ള്‍​ക്ക് സ​​​​മ്മേ​​​​ള​​​​നം വേ​​​​ദി​​​​യൊ​​​​രു​​​​ക്കും.

എ​​​​ട്ടു വ​​​​രെ കൊ​​​​ച്ചി ബോ​​​​ള്‍​ഗാ​​​​ട്ടി പാ​​​​ല​​​​സി​​​​ലാ​​​​ണ് സ​​​​മ്മേ​​​​ള​​​​നം. വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന പ്ര​​​​മു​​​​ഖ ച​​​​രി​​​​ത്ര​​​​കാ​​​​ര​​​​ന്മാ​​​​ര്‍, ആ​​​​ര്‍​ക്കൈ​​​​വി​​​​സ്റ്റു​​​​ക​​​​ള്‍, പ​​​​ണ്ഡി​​​​ത​​​​ന്മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലെ സെ​​​​ഷ​​​​നു​​​​ക​​​​ള്‍​ക്ക് നേ​​​​തൃ​​​​ത്വം ന​​​​ല്‍​കും. സം​​​​സ്ഥാ​​​​ന ടൂ​​​​റി​​​​സം വ​​​​കു​​​​പ്പു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ച് മു​​​​സി​​​​രി​​​​സ് ഹെ​​​​റി​​​​റ്റേ​​​​ജ് പ്രോ​​​​ജ​​​​ക്ടാ​​​​ണ് സ​​​​മ്മേ​​​​ള​​​​നം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

22 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നാ​​​​യി വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ 38 പ്ര​​​​മു​​​​ഖ വ്യ​​​​ക്തി​​​​ക​​​​ളും സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​കും. ഉ​​​​ദ്ഘാ​​​​ട​​​​നദി​​​​വ​​​​സം അ​​​​ന്ത​​​​ര്‍​ദേ​​​​ശീ​​​​യ പൈ​​​​തൃ​​​​ക ഇ​​​​ട​​​​നാ​​​​ഴി​​​​ക​​​​ളു​​​​ടെ ഭ​​​​ര​​​​ണ​​​​നി​​​​ര്‍​വ​​​​ഹ​​​​ണ​​​​വും നി​​​​ല​​​​നി​​​​ല്‍​പ്പും-ന​​​​യപാ​​​​ത​​​​ക​​​​ള്‍ എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ കൊ​​​​ച്ചി മു​​​​സി​​​​രി​​​​സ് ബി​​​​നാ​​​​ലെ ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍ ചെ​​​​യ​​​​ര്‍​പേ​​​​ഴ്സ​​​​ണും മു​​​​ന്‍ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​മാ​​​​യ ഡോ. ​​​​വി. വേ​​​​ണു സം​​​​സാ​​​​രി​​​​ക്കും. ‘സ്‌​​​​പൈ​​​​സ് റൂ​​​​ട്ട്‌​​​​സ്: ജ​​​​ന​​​​ങ്ങ​​​​ളും വ​​​​സ്തു​​​​ക്ക​​​​ളും ആ​​​​ശ​​​​യ​​​​ങ്ങ​​​​ളും’ എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ ടൂ​​​​റി​​​​സം ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ശി​​​​ഖ സു​​​​രേ​​​​ന്ദ്ര​​​​ന്‍ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും.

Tags : International Spice Roots Conference Kochi Bolgatty Palace Muziris Heritage Project

Recent News

Up