x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​ണ്‍​സ​ണ്‍ ഇ​ട​യാ​റ​ന്‍​മു​ള​യ്ക്ക് അ​വാ​ര്‍​ഡ്


Published: January 29, 2026 03:28 AM IST | Updated: January 29, 2026 03:28 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: റോ​​​​ഡ് സു​​​​ര​​​​ക്ഷാ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ സ​​​​മ​​​​ഗ്ര സം​​​​ഭാ​​​​വ​​​​ന​​​​യ്ക്കു​​​​ള്ള കേ​​​​ര​​​​ള സ​​​​ര്‍​ക്കാ​​​​ര്‍ മോ​​​​ട്ടോ​​​​ര്‍ വാ​​​​ഹ​​​​ന വ​​​​കു​​​​പ്പി​ന്‍റെ അ​​​​വാ​​​​ര്‍​ഡി​​​​ന് അ​​​​ഡി​​​​ക് ഇ​​​​ന്ത്യ ഡ​​​​യ​​​​റ​​​​ക്ട​​​​റും നാ​​​​ഷ​​​​ണ​​​​ല്‍ റി​​​​സോ​​​​ഴ്‌​​​​സ് സെ​​​​ന്‍റ​​​​ര്‍ ഫോ​​​​ര്‍ നോ​​​​ണ്‍ ക​​​​മ്മ്യൂ​​​​ണി​​​​ക്ക​​​​ബി​​​​ള്‍ ഡി​​​​സീ​​​​സ​​​​സ് എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ ജോ​​​​ണ്‍​സ​​​​ണ്‍ ജെ. ​​​​ഇ​​​​ട​​​​യാ​​​​റ​​​​ന്മു​​​​ള അ​​​​ര്‍​ഹ​​​​നാ​​​​യി.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ച​​​​ട​​​​ങ്ങി​​​​ല്‍ ഗ​​​​താ​​​​ഗ​​​​ത മ​​​​ന്ത്രി കെ.ബി. ഗ​​​​ണേ​​​​ഷ് കു​​​​മാ​​​​ര്‍ പു​​​​ര​​​​സ്‌​​​​കാ​​​​രം സ​​​​മ്മാ​​​​നി​​​​ച്ചു.

Tags : Johnson Idayaranmula award

Recent News

Up