x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​നി​മ ജൂ​ണി​യ​ര്‍ ആ​ര്‍​ട്ടി​സ്റ്റ് 52 ലി​റ്റ​ര്‍ മ​ദ്യ​വു​മാ​യി പി​ടി​യി​ല്‍


Published: February 18, 2026 03:24 PM IST | Updated: February 18, 2026 03:24 PM IST

കൊ​ച്ചി: ജൂ​ണി​യ​ര്‍ ആ​ര്‍​ട്ടി​സ്റ്റ് 52 ലി​റ്റ​ര്‍ മ​ദ്യ​വു​മാ​യി സി​നി​മ പി​ടി​യി​ല്‍. തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി അ​ല്‍​ക്കൂ എ​ന്ന ഷെ​ഫീ​ക്കി​നെ​യാ​ണ് മ​ദ്യ​വു​മാ​യി എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ​ത്. കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ രാ​ത്രി 12ന് ​ശേ​ഷം ആ​വ​ശ്യ​ക്കാ​ര്‍​ക്ക് ഇ​യാ​ള്‍ മ​ദ്യം എ​ത്തി​ച്ച് ന​ല്‍​കി​യി​രു​ന്ന​താ​യി എ​ക്‌​സൈ​സ് ക​ണ്ടെ​ത്തി​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. 

 

 

 

Tags : Junior film artist arrest liquor

Recent News

Up