x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സ​ത്തി​ന് 20 കോ​ടി, അ​ഡ്വ​ക്ക​റ്റ് വെ​ൽ​ഫെ​യ​ർ ഫ​ണ്ട് 20 ല​ക്ഷ​മാ​യി ഉ​യ​ർ​ത്തും


Published: January 29, 2026 10:57 AM IST | Updated: January 29, 2026 12:55 PM IST

തി​രു​വ​ന​ന്ത​പു​രം: വി​നോ​ദ സ​ഞ്ചാ​ര ​മേ​ഖ​ല​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​ന് 159 കോ​ടി​യും ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സ​ത്തി​ന് 20 കോ​ടി​യും ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തിയതായി ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ.

അ​തേ​സ​മ​യം, അ​ഡ്വ​ക്ക​റ്റ് വെ​ൽ​ഫെ​യ​ർ ഫ​ണ്ട് ഘ​ട്ടം​ഘ​ട്ട​മാ​യി 20 ല​ക്ഷം ആ​യി ഉ​യ​ർ​ത്തും. കാ​ൻ​സ​ർ, ലെ​പ്ര​സി, ക്ഷ​യം, എ​യ്‌ഡ്‌സ് രോ​ഗബാ​ധി​ത​രു​ടെ പ്ര​തി​മാ​സ പെ​ൻ​ഷ​ൻ 1,000 രൂ​പ വ​ർ​ധി​പ്പി​ച്ചു.

Tags : Budget 2026 finance minister K N Balagopal Keralam

Recent News

Up