x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ളം അ​തി​ദാ​രി​ദ്ര്യ മു​ക്തം: ശ​നി​യാ​ഴ്ച മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം ന​ട​ത്തും


Published: October 31, 2025 08:09 PM IST | Updated: October 31, 2025 08:09 PM IST

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ അ​തി​ദാ​രി​ദ്ര്യ​മു​ക്ത സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റു​ന്ന​തി​ന്‍റെ പ്ര​ഖ്യാ​പ​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​വം​ബ​ർ ഒ​ന്നി​ന് ന​ട​ത്തും. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ വൈ​കു​ന്നേ​രം നാ​ലി​നാ​ണ് പ്ര​ഖ്യാ​പ​നം.

വൈ​കു​ന്നേ​രം മൂ​ന്നി​ന് താ​ള​ല​യം മ്യൂ​സി​ക്ക് ഫ്യൂ​ഷ​നോ​ടെ​യാ​ണ് ച​ട​ങ്ങ് ആ​രം​ഭി​ക്കു​ന്ന​ത്. മ​ന്ത്രി എം.​ബി. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ത​ദ്ദേ​ശ​വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ടി​ങ്കു ബി​സ്വാ​ൾ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും.

സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ മു​ഖ്യാ​തി​ഥി​യാ​കും. മ​ന്ത്രി​മാ​ർ, പ്ര​തി​പ​ക്ഷ​നേ​താ​വ്, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​എ. ജ​യ​തി​ല​ക് സ്വാ​ഗ​ത​വും ത​ദ്ദേ​ശ​വ​കു​പ്പ് സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി ടി. ​വി. അ​നു​പ​മ ന​ന്ദി​യും പ​റ​യും.

Tags : Kerala poverty Chief Minister

Recent News

Up