x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ത​മം​ഗ​ല​ത്ത് യു​വാ​വ് സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ; അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ്  


Published: November 19, 2025 03:09 AM IST | Updated: November 19, 2025 03:15 PM IST

കൊ​ച്ചി: കോ​ത​മം​ഗ​ല​ത്ത് യു​വാ​വി​നെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വാ​ര​പ്പെ​ട്ടി ഏ​റാ​മ്പ്ര സ്വ​ദേ​ശി അ​ര​ഞ്ഞാ​ണി​യി​ൽ സി​ജോ ആ​ണ് സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.

വാ​ര​പ്പെ​ട്ടി​യി​ൽ സി​ജോ​യു​ടെ സു​ഹൃ​ത്താ​യ ഫ്രാ​ൻ​സി​യു​ടെ വീ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. ഫ്രാ​ൻ​സി​യാ​ണ് സി​ജോ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ട​തും തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​യെ വി​വ​രം അ​റി​യി​ച്ച​തും.

ഇ​തേ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ള്‍ ആ​രം​ഭി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് അ​യ​യ്ക്കും. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Tags : kerala police death Kothamangalam ernakulam

Recent News

Up