x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെഎസ്ടിഎ: എ.കെ. ബീന പ്രസിഡന്‍റ്, ടി.​​​കെ.​​​എ. ഷാ​​​ഫി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി


Published: February 17, 2026 03:27 AM IST | Updated: February 17, 2026 03:27 AM IST

കോ​​​ട്ട​​​യം: കെ​​​എ​​​സ്ടി​​​എ 35-ാം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം പു​​​തി​​​യ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

എ.​​​കെ. ബീ​​​ന (പ്ര​​​സി​​​ഡ​​​ന്‍റ്), ടി.​​​കെ.​​​എ. ഷാ​​​ഫി (ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി), കെ.​​​ രാ​​​ഘ​​​വ​​​ന്‍ (ട്ര​​​ഷ​​​റാ​​​ര്‍) എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ള്‍. ക​​​ണ്ണൂ​​​ര്‍ സ്വ​​​ദേ​​​ശി​​​യാ​​​യ എ.​​​കെ. ബീ​​​ന ക​​​ണ്ണൂ​​​ര്‍, മ​​​ട്ട​​​ന്നൂ​​​ര്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍ഡ​​​റി സ്‌​​​കൂ​​ൾ അ​​​ധ്യാ​​​പി​​​ക​​​യാ​​​ണ്. മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ പെ​​​രി​​​മ്പ​​​ലം സ്വ​​​ദേ​​​ശി​​​യാ​​​യ ടി.​​​കെ.​​​എ.​ ഷാ​​​ഫി പൂ​​​ജ​​​പ്പു​​​ര ഗ​​​വ​​​ണ്‍മെ​​ന്‍റ് യു​​​പി സ്‌​​​കൂ​​​ള്‍ മു​​ഖ‍്യാ​​​ധ്യാ​​​പ​​​ക​​​നാ​​​ണ്. കാ​​​സ​​​ര്‍ഗോ​​​ഡ് ജി​​​ല്ല​​​യി​​​ലെ തെ​​​ക്കി​​​ല്‍ സ്വ​​​ദേ​​​ശി​​​യാ​​​യ കെ. ​​​രാ​​​ഘ​​​വ​​​ന്‍ ചേ​​​രൂ​​​ര്‍ ഐ​​​ഐ​​​എ എ​​​ല്‍പി സ്‌​​​കൂ​​​ള്‍ മു​​ഖ‍്യാ​​ധ്യാ​​​പ​​​ക​​​നാ​​​ണ്.

എം.​​​എ. അ​​​രു​​​ണ്‍കു​​​മാ​​​ര്‍ (പാ​​​ല​​​ക്കാ​​​ട്), കെ.​​​സി. മ​​​ഹേ​​​ഷ് (ക​​​ണ്ണൂ​​​ര്‍), പി.​​​എ​​​സ്. സ്മി​​​ജ (കോ​​​ഴി​​​ക്കോ​​​ട്), പി.​​​വി. രാ​​​ജേ​​​ഷ് (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), കെ.​​​വി. അ​​​നീ​​​ഷ്‌​​​ലാ​​​ല്‍ (കോ​​​ട്ട​​​യം) എ​​​ന്നി​​​വ​​​രെ വൈ​​​സ് പ്ര​​​സി​​​ഡ​​ന്‍റു​​​മാ​​​രാ​​​യും എ. ​​​ന​​​ജീ​​​ബ് (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), എം.​​​കെ. ​നൗ​​​ഷാ​​​ദ​​​ലി (പാ​​​ല​​​ക്കാ​​​ട്), പി.​​​ജെ.​ ബി​​​നേ​​​ഷ് (വ​​​യ​​​നാ​​​ട്), എ​​​സ്. സ​​​ബി​​​ത (കൊ​​​ല്ലം), ആ​​​ര്‍.​​​കെ. ബി​​​നു (മ​​​ല​​​പ്പു​​​റം) എ​​​ന്നി​​​വ​​​രെ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​ത്തു. 31 അം​​​ഗ സം​​​സ്ഥാ​​​ന എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി​​​യെ​​​യും 85 അം​​​ഗ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യെ​​​യും സ​​​മ്മേ​​​ള​​​നം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

Tags : KSTA T.K.A. Shafi General Secretary A.K. Beena President

Recent News

Up