x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ൽ എ​ൽ​ഡി​എ​ഫ് മു​ന്നേ​റ്റം; പാ​ലാ​യി​ൽ നാ​ലി​ട​ത്ത് ജ​യം  


Published: December 13, 2025 08:55 AM IST | Updated: December 13, 2025 08:55 AM IST

കോ​ട്ട​യം: ന​ഗ​ര​സ​ഭ​യി​ൽ വ്യ​ക്ത​മാ​യ മു​ന്നേ​റ്റം തു​ട​ർ​ന്ന് എ​ൽ​ഡി​എ​ഫ്. പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളെ​ല്ലാം എ​ണ്ണി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ വ്യ​ക്ത​മാ​യ ലീ​ഡാ​ണ് എ​ൽ​ഡി​എ​ഫ് ഉ​യ​ർ​ത്തു​ന്ന​ത്.

പാ​ലാ ന​ഗ​ര​സ​ഭ​യി​ൽ നാ​ലി​ട​ത്ത് എ​ൽ​ഡി​എ​ഫ് ജ​യം ഉ​റ​പ്പി​ച്ചു​ക​ഴി​ഞ്ഞു. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, അ​ഞ്ച് വാ​ർ​ഡു​ക​ളി​ലാ​ണ് ജ​യം. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൂ​ഞ്ഞാ​ർ ഡി​വി​ഷ​നി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ബീ​നാ​മ്മ ഫ്രാ​ൻ​സീ​സ് ലീ​ഡ് ചെ​യ്യു​ക​യാ​ണ്.

Tags : local body election udf ldf bjp

Recent News

Up