x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ട്ടു​കാ​ട് മാ​ദ്രെ ദേ​വൂ​സ് ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ള്‍; തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് പ്രാ​ദേ​ശി​ക അ​വ​ധി


Published: November 14, 2025 06:40 AM IST | Updated: November 14, 2025 06:40 AM IST

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷം പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ. വെ​ട്ടു​കാ​ട് മാ​ദ്രെ ദേ​വൂ​സ് ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ള്‍ പ്ര​മാ​ണി​ച്ചാ​ണ് അ​വ​ധി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല.

തി​രു​വ​ന​ന്ത​പു​രം, നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്കു​ക​ളി​ലെ​യും, കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ലെ പ​ത്ത് വി​ല്ലേ​ജു​ക​ളു​ടെ​യും പ​രി​ധി​യി​ലു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കും.

കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ലെ അ​മ്പൂ​രി, വാ​ഴി​ച്ച​ല്‍, ക​ള്ളി​ക്കാ​ട്, ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം, കീ​ഴാ​റ്റൂ​ര്‍, കു​ള​ത്തു​മ്മ​ല്‍, മാ​റ​ന​ല്ലൂ​ര്‍, മ​ല​യി​ന്‍​കീ​ഴ്, വി​ള​വൂ​ര്‍​ക്ക​ല്‍, വി​ള​പ്പി​ല്‍ എ​ന്നീ വി​ല്ലേ​ജ് പ​രി​ധി​യി​ലും അ​വ​ധി ബാ​ധ​ക​മാ​ണ്. എ​ന്നാ​ൽ നേ​ര​ത്തെ നി​ശ്ച​യി​ച്ച പൊ​തു​പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മു​ണ്ടാ​യി​രി​ക്കി​ല്ല.

Tags : holiday trivandrum neyyattinkara kattakkada

Recent News

Up