x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡയമണ്ട് വളയും വസ്ത്രങ്ങളും മോഷ്ടിച്ച വീട്ടുജോലിക്കാരി അറസ്റ്റില്‍


Published: February 4, 2026 12:59 PM IST | Updated: February 4, 2026 12:59 PM IST

കൊച്ചി: ജോലി ചെയ്യുന്ന വീട്ടില്‍ നിന്ന് ഡയമണ്ട് വളയും വസ്ത്രങ്ങളും മോഷ്ടിച്ച കേസില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍. ഒറീസ സ്വദേശി സുജാത(19)ആണ് അറസ്റ്റിലായത്.

മറൈന്‍ഡ്രൈവിനു സമീപത്തുളള ഫ്ളാറ്റിലാണ് മോഷണം നടന്നത്. ഏകദേശം രണ്ടേകാല്‍ ലക്ഷം രൂപയുടെ വസ്തുക്കളാണ് നഷ്ടപ്പെട്ടത്. മോഷണത്തിനു ശേഷം സുജാത താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags : Maid arrest Theft diamond bracelet

Recent News

Up