x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ലൈ​വു​ഡ് ക​മ്പ​നി​യി​ൽ വ​ൻ തീ​പി​ടി​ത്തം; കോ​ടി​ക​ളു​ടെ ന​ഷ്‌​ടം


Published: December 26, 2025 11:14 PM IST | Updated: December 26, 2025 11:14 PM IST

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ലെ പ്ലൈ​വു​ഡ് ക​മ്പ​നി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ കോ​ടി​ക​ളു​ടെ ന​ഷ്‌​ടം. പെ​രു​മ്പാ​വൂ​ർ മേ​ത​ല​യി​ൽ ക​ല്ലി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ലൈ​വു​ഡ് ക​മ്പ​നി​യി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്ന പ്ലൈ​വു​ഡ് ഉ​ത്പ​ന്ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും അ​ഗ്നി​ക്കി​ര​യാ​യി. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ എ​ട്ട് യൂ​ണി​റ്റു​ക​ൾ എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. സ്‌​ഥാ​പ​ന​ത്തി​ലെ ഡ്രൈ​യ​റി​ന്‍റെ ഭാ​ഗ​ത്താ​ണ് ആ​ദ്യം തീ ​പി​ടി​ച്ച​ത്.

പി​ന്നീ​ട് പ​ല ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​യി പ​ട​രു​ക​യാ​യി​രു​ന്നു. തീ​പി​ടി​ത്ത സ​മ​യ​ത്ത് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ള്ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും എ​ല്ലാ​വ​രെ​യും ഉ​ട​ൻ പു​റ​ത്തി​റ​ക്കി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

Tags : fire perumbavoor plywood company fire force

Recent News

Up