x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈ​രാ​റ്റു​പേ​ട്ട​യി​ൽ ഹോ​ൾ​സെ​യി​ൽ സ്ഥാ​പ​ന​ത്തി​ൽ വ​ൻ തീ​പി​ടു​ത്തം


Published: December 21, 2025 01:44 PM IST | Updated: December 21, 2025 01:44 PM IST

കോ​ട്ട​യം: ഈ​രാ​റ്റു​പേ​ട്ട തെ​ക്കേ​ക്ക​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ൾ​സെ​യി​ൽ സ്ഥാ​പ​ന​ത്തി​ൽ വ​ൻ തീ​പി​ടു​ത്തം. അ​പ​ക​ട​ത്തി​ൽ ഗോ​ഡൗ​ണി​ൽ ഉ​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ സാ​ധ​ന​ങ്ങ​ളും ക​ത്തി ന​ശി​ച്ചു.

ഈ​രാ​റ്റു​പേ​ട്ട വ​ലി​യ​വീ​ട്ടി​ൽ ഫൈ​സ​ൽ, ന​ഹാ​സ് എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​ന​മാ​ണ് ക​ത്തി ന​ശി​ച്ച​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്.

തീ​പി​ടു​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. ഈ​രാ​റ്റു​പേ​ട്ട ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്..

Tags : fire wholesale store Erattupetta

Recent News

Up