x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യാ​ളി യു​വാ​വ് കാ​ന​ഡ​യി​ൽ മ​രി​ച്ചു


Published: December 27, 2025 11:19 PM IST | Updated: December 27, 2025 11:19 PM IST

തൊ​ടു​പു​ഴ: കാ​ന​ഡ​യി​ലെ പ്രി​ൻ​സ് എ​ഡ്വേ​ർ​ഡ് ഐ​ല​ൻ​ഡി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്ന മ​ല​യാ​ളി യു​വാ​വി​നെ മോ​ങ്ട്ട​ണി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

തൊ​ടു​പു​ഴ ഒ​ള​മ​റ്റം അ​ഞ്ജ​ന​വേ​ലി​ൽ പീ​റ്റ​റി​ന്‍റെ മ​ക​ൻ വ​ർ​ക്കി (23) യാ​ണ് മ​രി​ച്ച​ത്.

സു​ഹൃ​ത്തു​ക​ൾ​ക്കൊ​പ്പം ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​നാ​യി മോ​ങ്ട്ട​ണി​ൽ പോ​യ​താ​യി​രു​ന്നു. അ​മ്മ: ബി​ന്ദു. സ​ഹോ​ദ​ര​ങ്ങ​ൾ: അ​നു, ആ​ന്‍റോ. സം​സ്കാ​രം പി​ന്നീ​ട്.

Tags : Malayali youth Death Canada Prince Edward Island Varkey death

Recent News

Up