x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​മ്പ​ള​യി​ലെ ടോ​ൾ നിർത്താ​ൻ വീ​ണ്ടും ക​ത്ത​യയ്ക്കു​മെ​ന്ന് മ​ന്ത്രി


Published: January 29, 2026 12:51 AM IST | Updated: January 29, 2026 10:54 AM IST

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ​പാ​ത- 66 ലെ ​ത​ല​പ്പാ​ടി - ചെ​ങ്ക​ള റീ​ച്ചി​ലെ കു​മ്പ​ള​യി​ലെ ടോ​ൾ പി​രി​വ് അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​ക്ക് വീ​ണ്ടും ക​ത്തു ന​ൽ​കു​മെ​ന്നു മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

എ.​കെ.​എം. അ​ഷ്റ​ഫി​ന്‍റെ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ൽ പ്ര​മേ​യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

 

Tags : Kumbala toll P.A. Mohammed Riaz Niyamasabha

Recent News

Up