x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'കൈ' പിടിച്ച് മന്ത്രി വാസവന്‍റെ സഹോദര പുത്രി; സ്മിത കോൺഗ്രസ് സ്ഥാനാർഥി


Published: November 19, 2025 03:21 PM IST | Updated: November 19, 2025 03:22 PM IST

കോട്ടയം: സിപിഎം നേതാവും മന്ത്രിയുമായ വി.എന്‍. വാസവന്‍റെ ജ്യേഷ്ഠൻ പരേതനായ വി.എസ്. സോമന്‍റെ മകള്‍ സ്മിത ഉല്ലാസ് കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും.

പാമ്പാടി പഞ്ചായത്തിലെ 17-ാം വാര്‍ഡിലെ കുറിയന്നൂര്‍കുന്നിൽ നിന്നാണ് സ്മിത ജനവിധി തേടുക.

കൈപ്പത്തി ചിഹ്നത്തിലാണ് സ്മിത മത്സരിക്കുന്നത്. തന്‍റെ പിതാവ് കോണ്‍ഗ്രസ് അനുഭാവിയായിരുന്നെന്ന് സ്മിത പറഞ്ഞു.

Tags : vn vasavan Smitha Congress candidate local body election

Recent News

Up