തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട ഒരു ഫയലും സർക്കാരിനു മുന്നിലെത്തിയിട്ടില്ലെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
ദ്വാരപാലക ശില്പത്തിലോ കട്ടിളപ്പാളിയിലോ സ്വർണം പൂശാൻ പറയാനോ മറ്റോ മന്ത്രിക്ക് യാതൊരു അവകാശവുമില്ല.
ഇതു സംബന്ധിച്ച അന്വേഷണം തീരുന്നതു വരെ കാത്തിരിക്കാമെന്നും കടകംപള്ളി സുരേന്ദ്രൻ മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
Tags : Kadakampally Surendran Sabarimala Gold Theft Sabarimala