x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​റ്റൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു; ത​ല​സ്ഥാ​ന​ത്ത് കേ​വ​ല ഭൂ​രി​പ​ക്ഷം ഉ​റ​പ്പി​ച്ച് ബി​ജെ​പി


Published: December 25, 2025 09:27 PM IST | Updated: December 25, 2025 09:28 PM IST

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് കേ​വ​ല ഭൂ​രി​പ​ക്ഷം ഉ​റ​പ്പി​ച്ച് ബി​ജെ​പി. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ സ്വ​ത​ന്ത്ര​നാ​യി വി​ജ​യി​ച്ച പാ​റ്റൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് ബി​ജെ​പി കേ​വ​ല ഭൂ​രി​പ​ക്ഷം ഉ​റ​പ്പി​ച്ച​ത്.

പ​തി​മൂ​ന്ന് ദി​വ​സം നീ​ണ്ടു​നി​ന്ന ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് പാ​റ്റൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്. ക​ണ്ണ​മ്മൂ​ല വാ​ർ​ഡി​ൽ നി​ന്നാ​ണ് രാ​ധാ​കൃ​ഷ്ണ​ൻ മ​ത്സ​രി​ച്ച് വി​ജ​യി​ച്ച​ത്. 50 സീ​റ്റു​ക​ൾ നേ​ര​ത്തെ ത​ന്നെ സ്വ​ന്ത​മാ​ക്കി​യ ബി​ജെ​പി ഇ​തോ​ടെ 51 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യാ​യി.

101 സീ​റ്റു​ക​ളു​ള്ള തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ 51 സീ​റ്റാ​യി​രു​ന്നു കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് വേ​ണ്ടി​യി​രു​ന്ന​ത്. മേ​യ​ർ സ്ഥാ​നാ​ർ​ഥി​യാ​യി വി.​വി. രാ​ജേ​ഷി​നെ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പാ​റ്റൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്.

 

Tags : Pattur Radhakrishnan bjp rajiv chandrasekhar trivandrum

Recent News

Up