x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പോലീസ് വാഹനം അപകടത്തിൽപ്പെട്ടു


Published: December 12, 2025 09:51 AM IST | Updated: December 12, 2025 09:51 AM IST

തിരുവനന്തപുരം: ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് പോലീസുകാരുമായി പോയ വാൻ അപകടത്തിൽപ്പെട്ടു. തൃശൂരിൽ നിന്നു കൊല്ലത്തേക്ക് വരുകയായിരുന്ന പോലീസ് ബസാണ് അപകടത്തിൽപ്പെട്ടത്.

എസ്എപിയിലെ 15 പൊലീസുകാരും കെഎപിയിലെ 15 റിക്രൂട്ട് പോലീസുകാരുമാണ് ബസിൽ ഉണ്ടായിരുന്നത്. എല്ലാവർക്കും നിസാര പരിക്കേറ്റു.

Tags : Police vehicle election duty accident

Recent News

Up