പാലക്കാട്: സ്ത്രീപീഡകരെ സംരക്ഷിക്കുന്നതു കോണ്‍ഗ്രസ് സംസ്കാരമാണെന്നും മാന്യതയുണ്ടെങ്കില്‍ കോണ്‍ഗ്രസ് രാഹുലിനെ പുറത്താക്കണമെന്നും സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു മാധ്യമങ്ങളോടു പറഞ്ഞു.
Tags : cpm EN Suresh babu rahul mamkootathil