x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​രു​വാ​യൂ​ർ ന​ര​ഗ​സ​ഭ​യി​ൽ കോ​ലീ​ബി സ​ഖ്യ​മെ​ന്ന് ആ​രോ​പ​ണം; മു​സ്‌​ലിം ലീ​ഗി​ൽ കൂ​ട്ട രാ​ജി  


Published: November 20, 2025 06:09 AM IST | Updated: November 20, 2025 06:09 AM IST

 

ഗു​രു​വാ​യൂ​ർ: തൈ​ക്കാ​ട് മേ​ഖ​ല​യി​ൽ കോ​ലീ​ബി സ​ഖ്യം ആ​രോ​പി​ച്ച് മു​സ്‌​ലിം ലീ​ഗി​ൽ കൂ​ട്ട രാ​ജി. ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ​യി​ലെ മൂ​ന്ന് വാ​ർ​ഡു​ക​ളി​ൽ കോ​ൺ​ഗ്ര​സ്-​ലീ​ഗ്-​ബി​ജെ​പി സ​ഖ്യം രൂ​പം​കൊ​ണ്ട​താ​യി ആ​രോ​പി​ച്ചാ​ണ് ആ​റ് പേ​ർ രാ​ജി​വെ​ച്ച​ത്.

ലീ​ഗി​ൽ നി​ന്ന് പു​റ​ത്തു​പോ​യ​വ​രും കു​ടും​ബാം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 25ഓ​ളം പേ​ർ എ​ൽ​ഡി​എ​ഫി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് അ​റി​യി​ച്ചു. ന​ഗ​ര​സ​ഭ​യി​ലെ 14, 15, 17 വാ​ർ​ഡു​ക​ളി​ലാ​ണ് കോ​ലീ​ബി സ​ഖ്യം രൂ​പ​പ്പെ​ട്ട​താ​യി ആ​രോ​പ​ണ​മു​ള്ള​ത്.

Tags : muslim league guruvayoor congress bjp ldf

Recent News

Up