x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട​ക്കേ​ച്ചി​റ ഭ​ക്ത​പ്രി​യം ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം


Published: January 6, 2026 11:28 AM IST | Updated: January 6, 2026 11:28 AM IST

തൃ​ശൂ​ർ: വ​ട​ക്കേ​ച്ചി​റ​യ്ക്കു സ​മീ​പ​മു​ള്ള ഭ​ക്ത​പ്രി​യം ശ്രീ​കൃ​ഷ്ണ​ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം. ഭ​ണ്ഡാ​ര​ങ്ങ​ൾ കു​ത്തി​ത്തു​റ​ന്ന ​നി​ല​യി​ലാ​ണ്. തിങ്കളാഴ്ച രാ​ത്രി​യി​ലാ​ണു സം​ഭ​വം.

ഈ​സ്റ്റ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് ആ​സ്ഥാ​ന​ത്തി​നു സ​മീ​പ​മാ​ണു ക്ഷേ​ത്രം സ്ഥി​തി​ചെ​യ്യു​ന്ന​ത്.

Tags : Robbery Vadakkechira temple

Recent News

Up