x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റബറിന് 200 രൂപ താങ്ങുവില ഇന്നുമുതല്‍


Published: November 1, 2025 02:48 AM IST | Updated: November 1, 2025 02:49 AM IST

തി​​രു​​വ​​ന​​ന്ത​​പു​​രം: റ​​ബ​​റി​​ന്‍റെ താ​​ങ്ങു​​വി​​ല 200 രൂ​​പ​​യാ​​യി വ​​ര്‍ധി​​പ്പി​​ച്ച തീ​​രു​​മാ​​നം ഇ​​ന്നു മു​​ത​​ൽ നി​​ല​​വി​​ല്‍ വ​​രും. ന​​വം​​ബ​​ര്‍ ഒ​​ന്നു​​മു​​ത​​ല്‍ ഉ​​ള്ള ബി​​ല്ലു​​ക​​ള്‍ക്ക് വ​​ര്‍ധി​​പ്പി​​ച്ച താ​​ങ്ങു​​വി​​ല ബാ​​ധ​​ക​​മാ​​ക്കി ധ​​ന​​വ​​കു​​പ്പ് ഉ​​ത്ത​​ര​​വി​​റ​​ക്കി.

ഉ​​ത്പാ​​ദ​​ന ഇ​​ന്‍സെ​​ന്‍റീ​​വ് പ​​ദ്ധ​​തി​​ക്ക് കീ​​ഴി​​ല്‍ 180 രൂ​​പ​​യാ​​യി​​രു​​ന്നു ഇ​​തു​​വ​​രെ ക​​ര്‍ഷ​​ര്‍ക്ക് താ​​ങ്ങു​​വി​​ല ന​​ൽ​​കി​​യി​​രു​​ന്ന​​ത്. ക​​ഴി​​ഞ്ഞ ദി​​വ​​സം ചേ​​ര്‍ന്ന മ​​ന്ത്രി​​സ​​ഭ​​യാ​​ണ് ഇ​​തു വ​​ര്‍ധി​​പ്പി​​ക്കാ​​ന്‍ തീ​​രു​​മാ​​നി​​ച്ച​​ത്.

Tags : Rubber Rubber sheet

Recent News

Up