x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്മ​കു​മാ​ര്‍ പ​റ​ഞ്ഞ ദൈ​വ​തു​ല്യ​ര്‍ ആ​രൊ​ക്കെ​യെന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്ന് ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര്


Published: November 26, 2025 02:46 PM IST | Updated: November 26, 2025 02:46 PM IST

തി​രു​വ​ന​ന്ത​പു​രം: പ​ത്മ​കു​മാ​ര്‍ പ​റ​ഞ്ഞ ദൈ​വ​തു​ല്യ​ര്‍ ആ​രൊ​ക്കെ​യാ​ണെ​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്ന് ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര്.

അ​റി​യാ​വു​ന്ന കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യെ അ​റി​യാം. ശ​ബ​രി​മ​ല​യി​ലെ കീ​ഴ്ശാ​ന്തി​യാ​യി അ​വി​ടെ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന സ​മ​യ​ത്ത് അ​റി​യാം. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യെ ശ​ബ​രി​മ​ല​യി​ല്‍ കൊ​ണ്ടുവ​ന്ന​ത് താ​ന​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​സ്‌​ഐ​ടി​ക്ക് മു​ന്‍​പാ​കെ മൊ​ഴി ന​ല്‍​കി​യ ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Tags : Sabarimala Gold Kandarar Rajeevar

Recent News

Up