x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; നി​യ​മ​സ​ഭ​യ്ക്ക് മു​ന്നി​ൽ യു​വ​മോ​ർ​ച്ച പ്ര​തി​ഷേ​ധം


Published: February 3, 2026 12:12 PM IST | Updated: February 3, 2026 12:12 PM IST

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ പ്ര​തി​ഷേ​ധി​ച്ച് നി​യ​മ​സ​ഭ​യ്ക്ക് മു​ന്നി​ൽ യു​വ​മോ​ർ​ച്ച മാ​ർ​ച്ച്. പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ടാ​ൻ ശ്ര​മി​ച്ചു.

പോ​ലീ​സ് ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ പോ​ലീ​സ് നി​ര​വ​ധി ത​വ​ണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. പ്ര​വ​ർ​ത്ത​ക​രെ ത​ട​യാ​ൻ വ​ലി​യ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ​യാ​ണ് അ​ണി​നി​ര​ത്തി​യി​രി​ക്കു​ന്ന​ത്.

 

Tags : Sabarimala gold theft Yova Morcha protest Legislative Assembly

Recent News

Up