x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ന്‍റെ എ​ട്ട് പ​വ​ന്‍റെ സ്വ​ര്‍​ണ മാ​ല മോ​ഷ്ടി​ച്ചു


Published: November 19, 2025 05:06 PM IST | Updated: November 19, 2025 05:06 PM IST

പ​മ്പ: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ന്‍റെ സ്വ​ര്‍​ണ മാ​ല മോ​ഷ്ടി​ച്ചു. ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നു​ശേ​ഷം കോ​ട്ട​യ​ത്തെ​ത്തി വാ​ഹ​ന​ത്തി​ൽ വി​ശ്ര​മി​ക്കു​മ്പോ​ഴാ​ണ് എ​ട്ട് പ​വ​ന്‍റെ സ്വ​ര്‍​ണ മാ​ല പൊ​ട്ടി​ച്ച​ത്.

ബം​ഗ​ളൂ​രു സ്വ​ദേ​ശി​യു​ടെ മാ​ല​യാ​ണ് കാ​റി​നു​ള്ളി​ൽ നി​ന്നും മോ​ഷ്ടാ​വ് പൊ​ട്ടി​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്നു.

പ്ര​തി മാ​ല മോ​ഷ്ടി​ക്കു​ന്ന​തും ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം.

Tags : Sabarimala gold chain stolen

Recent News

Up